Image

ബ്രിസ്റ്റോള്‍ നൈറ്റ് വിജില്‍ ഫെബ്രുവരി മൂന്നിന്

Published on 31 January, 2012
ബ്രിസ്റ്റോള്‍ നൈറ്റ് വിജില്‍ ഫെബ്രുവരി മൂന്നിന്
ബ്രിസ്‌റ്റോള്‍: ബ്രിസ്‌റ്റോള്‍ സെന്റ് മാക്‌സിമിലിയന്‍ ചാപ്പലില്‍ ഫെബ്രുവരി മൂന്നിന് (വെള്ളി) രാത്രി എട്ടു മുതല്‍ 12.30 വരെ നൈറ്റ് വിജില്‍ നടത്തപ്പെടുന്നു. ശുശ്രൂഷകള്‍ക്ക് ബ്രദര്‍ തോമസ് പോള്‍ നേതൃത്വം നല്‍കും. ശുശ്രൂഷകളിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ശുശ്രൂഷകളുടെ ഭാഗമായി ജപമാല, വചനപ്രഘോഷണം, ദിവ്യബലി എന്നിവ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡീക്കണ്‍ ജോസഫ് 07912413445, ജോര്‍ജ് തരകന്‍ 07811197278.

വിലാസം: St Maximilian Chapel, Alfoxton Road, Horfeild BS7 9NH.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക