Image

"ടച്' ഷോര്‍ട്ട് ഫിലിം പ്രവാസി ചാനലില്‍

സലിന്‍ ശ്രീനിവാസ് Published on 24 May, 2016
"ടച്' ഷോര്‍ട്ട് ഫിലിം പ്രവാസി ചാനലില്‍
അയര്‍ലണ്ടിലെ വൈറ്റ് സ്‌മോക് ക്രിയേഷന്‍സ് നിര്‍മ്മിച്ച് , സലിന്‍ ശ്രീനിവാസിന്റെ സ്ക്രിപ്റ്റില്‍ ബിനു ആന്റണി സംവിധാനം നിര്‍വഹിച്ച "ടച് " എന്ന ഷോര്‍ട്ട് ഫിലിം അമേരിക്കയിലെ പ്രവാസി ചാനല്‍ ഇന്ന് ചൊവ്വാഴ്ച മെയ്­ 24 നു രാത്രി 8 മണിക്ക് (അമേരിക്കന്‍ സമയം ഋടഠ ) റിലീസ് ചെയ്യുന്നു .

ടെക്‌നോളജിയുടെ കടന്നുകയറ്റം ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെയാണ് ഈ ഷോര്‍ട്ട് ഫിലിമില്‍ ചിത്രീകരിച്ചിരിക്കുന്നത് . മാത്യു അബ്രഹാം, സഞ്ജയ്­ സതീശന്‍ , സൂസന്‍ തോമസ്­,ഐറിന്‍ ടോണി എന്നിവരോടൊപ്പം ബാല നടി ടിസ്സ ടോം മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു .സംഗീതം സിംസണ്‍ ജോണ്‍.

ലോകമെമ്പാടുമുള്ള പ്രവാസി ചാനലിന്റെ പ്രേക്ഷകര്‍ക്കായി സമര്‍പ്പിക്കുന്ന ഈ ഹ്ര്വസ ചിത്രത്തിന് വാന്‍ പ്രതികരണം ലഭിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവാസി ചാനല്‍ 1­908­345­5983
"ടച്' ഷോര്‍ട്ട് ഫിലിം പ്രവാസി ചാനലില്‍
"ടച്' ഷോര്‍ട്ട് ഫിലിം പ്രവാസി ചാനലില്‍
"ടച്' ഷോര്‍ട്ട് ഫിലിം പ്രവാസി ചാനലില്‍
"ടച്' ഷോര്‍ട്ട് ഫിലിം പ്രവാസി ചാനലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക