Image

ഹന്നാ (വിനോ -59) നിര്യാതയായി

Published on 26 May, 2016
ഹന്നാ (വിനോ -59) നിര്യാതയായി
കോട്ടയം:ചക്കാലയില്‍ ഏബ്രഹാം തോമസിന്റെ ഭാര്യ ഹന്നാ (വിനോ - 59) നിര്യാതയായി. സംസ്കാരം ശനിയാഴ്ച മൂന്നിന് അണ്ണാന്‍കുന്നിലുള്ള വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം കളത്തിപ്പടി ആനത്താനത്ത് കവനന്റ് പീപ്പിള്‍ സെമിത്തേരിയില്‍.

കൂടത്തുമുറിയില്‍ കണ്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ദിയ (ബെംഗളൂരു), യോഹന്‍ (യുഎസ്). മരുമക്കള്‍: അശ്വിന്‍ കരിമ്പില്‍ (കോട്ടയം), ജോവാന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക