Image

ഡോ. ശ്രീധര്‍ കാവിലിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ ജനാവലി

Published on 27 June, 2016
ഡോ. ശ്രീധര്‍ കാവിലിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ ജനാവലി
ന്യൂയോര്‍ക്ക്: അധ്യാപകന്‍, ഗ്രന്ഥകര്‍ത്താവ്, സംഘടനാ നേതാവ്, ജനകീയ പ്രശ്‌നങ്ങളിലെ മുന്നണി പോരാളി തുടങ്ങി വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ശ്രീധര്‍ കാവിലിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിന് ആളുകള്‍ ക്വീന്‍സിലെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമിലെത്തി. 

അടച്ച കാസ്കറ്റിനു  മീതെ  പുഞ്ചിരിക്കുന്ന കാവിലിന്റെ ചിത്രം. 

സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അഞ്ജലീബദ്ധരായ ജനം നിര്‍ന്നിമേഷരായി നില്‍ക്കെ സഫലമായ ഒരു ജീവിതയാത്രയുടെ ഏടുകള്‍ അനുസ്മരണ പ്രഭാഷണങ്ങളില്‍ തെളിഞ്ഞു. 

ഡോ. കാവിലിന്റെ അനന്തരവള്‍ മിനി പി. മേനോന്‍, ഭര്‍ത്താവ് ദേവന്‍ മേനോന്‍, സുഹൃത്ത് അറ്റോര്‍ണി അപ്പന്‍ മേനോന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ റീജണല്‍ പ്രസിഡന്റ് തങ്കമണി അരവിന്ദന്‍, കേരളാ സെന്റര്‍ പ്രസിഡന്റ് തമ്പി തലപ്പള്ളില്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം. സ്റ്റീഫന്‍, ഷീല ശ്രീകുമാര്‍  തുടങ്ങിയവര്‍ പൊതുദര്‍ശനത്തിന് നേതൃത്വം നല്‍കി. 

ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ പൂജയോടുകൂടി ശവദാഹ ചടങ്ങുകള്‍ ആരംഭിക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക