Image

ബ്രിസ്‌ബേനില്‍ 'കരിങ്കുന്നം സിക്‌സസ്' ജൂലൈ 24ന്

Published on 14 July, 2016
ബ്രിസ്‌ബേനില്‍ 'കരിങ്കുന്നം സിക്‌സസ്' ജൂലൈ 24ന്

  ബ്രിസ്‌ബേന്‍: ട്രാഫിക്, ചാപ്പ കുരിശ്, ഉസ്താദ് ഹോട്ടല്‍, ഹൗ ഓള്‍ഡ് ആര്‍യു എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം ബ്രിസ്‌ബേന്‍ മൂവീസ് അവതരിപ്പിക്കുന്ന മലയാള ചിത്രം കരിങ്കുന്നം സിക്‌സസ് ഓസ്‌ട്രേലിയയില്‍ പ്രദര്‍ശനത്തിനെത്തുന്നു.

ജൂലൈ 24നു (ഞായര്‍) വൈകുന്നേരം 5.30നു സെന്റ് ലൂസിയ യൂണിയന്‍ റോഡിലുള്ള സ്‌കോണല്‍ സിനിമാസിലാണ് (Schonell Cinemas, Union Road, University of QLD, St Lucia) പ്രദര്‍ശനം. 

മുതിര്‍ന്നവര്‍ക്ക് 18 ഡോളറും കുട്ടികള്‍ക്ക് 12 ഡോളറും വിദ്യാര്‍ഥികള്‍ക്ക് 16 ഡോളറുമാണ് ടിക്കറ്റ് നിരക്ക്. 

ബുക്കിംഗിന്: www.brisbanemovies.com, റിജേഷ് 0431272252, സനല്‍ 0432418802. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക