Image

കൈരളി ബ്രിസ്‌ബേനിനു പുതിയ നേതൃത്വം

Published on 21 July, 2016
കൈരളി ബ്രിസ്‌ബേനിനു പുതിയ നേതൃത്വം

  ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കൈരളി ബ്രിസ്‌ബേനിന്റെ 2016-17 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി അഡ്വ. ടോണിയോ തോമസ് (പ്രസിഡന്റ്), സുനില്‍ കാരിക്കല്‍ (വൈസ് പ്രസിഡന്റ്), ഹണി പൈനേടത്ത് (സെക്രട്ടറി), റോയി മാത്യു (ജോ. സെക്രട്ടറി), തോമസ് കാച്ചപ്പിള്ളി (ട്രഷറര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ജോര്‍ജ് സെബാസ്റ്റ്യന്‍, ജോസുകുട്ടി, ഷാജി മാത്യു, സാബു തോമസ്, ജോയ് സെബാസ്റ്റ്യന്‍, ഫ്രാന്‍സിസ് ജോസഫ് എന്നിവരേയും തെരഞ്ഞെടുത്തു. 

റിപ്പോര്‍ട്ട്: ടോം ജോസഫ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക