Image

മെസ്സിയുടെ പുതിയ ഹെയര്‍ സ്‌റ്റൈല്‍ തരംഗമായി

Published on 25 July, 2016
മെസ്സിയുടെ പുതിയ ഹെയര്‍ സ്‌റ്റൈല്‍ തരംഗമായി
മാഡ്രിഡ്: അര്‍ജന്റീനിയന്‍ ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ പുതിയ ഹെയര്‍ സ്‌റ്റൈല്‍ തരംഗമായി. സ്വര്‍ണനിറമുള്ള മുടിയുമായി ബാഴ്‌സ താരം ഇരിക്കുന്ന ചിത്രം മെസ്സിയുടെ ഭാര്യ ആന്റോണല്ല റോകുസോയാണ് തന്റെ ട്വിറ്റര്‍ വഴി ലോകത്തെ അറിയിച്ചത്. ആരോണ്‍ റാംസേ, സെര്‍ജിയോ റാമോസ്, ഫില്‍ ജോണ്‍സ് , സാമിര്‍ നസ്രി എന്നിവര്‍ ഈയടുത്ത് ചെയ്തതിന് സമാനമായി വെളുപ്പിച്ചിരിക്കുകയാണ് മെസ്സി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക