Image

അമ്മ വീണു; ആരാധകരോട് കയര്‍ത്ത് ആഷ്

Published on 25 July, 2016
അമ്മ വീണു; ആരാധകരോട് കയര്‍ത്ത് ആഷ്


ആരാധകര്‍ക്കും പാപ്പരാസികള്‍ക്കും മുന്നില്‍ കടുത്ത ദേഷ്യം പ്രകടിപ്പിച്ച് ലോകസുന്ദരി എെശ്വര്യ റായ് ബച്ചന്‍. കഴിഞ്ഞ ദിവസം ലണ്ടന്‍ യാത്ര കഴിഞ്ഞ് മുംബൈ എയര്‍പോര്‍ട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവമുണ്ടായത്. ഐശ്വര്യയുടെ
അമ്മ 
ബൃന്ദാ റായ്‌യും കൂടെയുണ്ടായിരുന്നു.
ആരാധകരുടെ തിക്കും തിരക്കിലുംപ്പെട്ട് അമ്മ വീണപ്പോഴാണ് ഐശ്വര്യ ആരാധകരോട് രോക്ഷം പ്രകടിപ്പിച്ചത്. ബോഡിഗാഡിന്റെ സഹായത്തോടെ ഐശ്വര്യ മകള്‍ ആരാധ്യയെയുമായി കാറില്‍ കയറി. അതിനിടെയാണ് ഫോട്ടോഗ്രാഫേഴ്‌സിന്റെയും ആരാധകരുടെയും തിരക്കില്‍പ്പെട്ട് അമ്മ വീണത്. സംഭവത്തിന്റെ വീഡിയോ കാണാം.
Join WhatsApp News
RM 2016-07-25 11:29:46
It is really sad but Abhishek's mother is Jaya Bachan.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക