Image

ഡോ. അലക്‌സ് പുന്നൂസിന്റെ സംസ്‌കാരം വെള്ളിയാഴ്ച

Published on 25 July, 2016
ഡോ. അലക്‌സ് പുന്നൂസിന്റെ സംസ്‌കാരം വെള്ളിയാഴ്ച
ബോയിസ്, ഐഡഹോ: അന്തരിച്ച ശാസ്ത്രഞ്ജനും ബോയിസ് യൂണിവേഴ്‌സിറ്റി ഡിസ്റ്റിംഗ്വിഷ്ഡ് ഫിസിക്‌സ് പ്രൊഫസറുമായഡോ അലക്‌സ് പുന്നൂസ് മ്യാല്‍ക്കരപ്പുറത്തിന്റെ സംസ്‌കാരം ജൂലൈ 29 വെള്ളിയാഴ്ച നടത്തും.

പൊതുദര്‍ശനം: ജൂലൈ 28 വ്യാഴം വൈകിട്ട് 7 മണി.സെന്റ് മാര്‍ക്‌സ് കാത്തലിക്ക് ചര്‍ച്ച്, 7960 വെസ്റ്റ് നോര്‍ത്ത് വ്യൂ സ്ട്രീറ്റ്, ബൊയിസ്, ഐഡഹൊ-83704

സംസ്‌കാര ശുശ്രൂഷ ജൂലൈ 29 വെള്ളി 2 മണി: സെന്റ് മാര്‍ക്‌സ് കാത്തലിക്ക് ചര്‍ച്ച്.
സംസ്‌കാരം 3:30നു മോറിസ് ഹില്‍ സെമിത്തേരി, 317 നോര്‍ത്ത് ലാറ്റാ സ്റ്റീറ്റ്, ബോയിസ്-83702 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക