Image

വയനാട്ടില്‍ വീട്ടില്‍ കഞ്ചാവ് നട്ടയാള്‍ അറസ്റ്റില്‍

Published on 26 July, 2016
വയനാട്ടില്‍ വീട്ടില്‍ കഞ്ചാവ് നട്ടയാള്‍ അറസ്റ്റില്‍
വേങ്ങപ്പള്ളി: വയനാട്ടിലെ വേങ്ങപ്പള്ളിയില്‍ വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷ് ചെയ്തയാള്‍ അറസ്റ്റില്‍. പറമ്പില്‍ വീട്ടില്‍ കുഞ്ഞുമുഹമ്മദ് ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടുവളപ്പില്‍ വളര്‍ത്തിയ 17 കഞ്ചാവ് ചെടികള്‍ പോലീസ് നശിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക