Image

നബിദിന റാലിയില്‍ പട്ടാളവേഷം ധരിച്ചതിന് 50 പേര്‍ക്കെതിരെ കേസ്‌

Published on 07 February, 2012
നബിദിന റാലിയില്‍ പട്ടാളവേഷം ധരിച്ചതിന് 50 പേര്‍ക്കെതിരെ കേസ്‌
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണില്‍ നടന്ന നബിദിന റാലിയില്‍ വളണ്ടിയര്‍മാര്‍ പട്ടാളവേഷം ധരിച്ചതിന് 50 പേര്‍ക്കെതിരെ കേസെടുത്തു. റാലിയുടെ മുന്‍ നിരയിലാണ് ഇന്ത്യന്‍ പട്ടാളക്കാര്‍ ധരിക്കുന്ന യൂണിഫോം അണിഞ്ഞ് വളണ്ടിയര്‍മാര്‍ അണിനിരന്നത്. മീനാപ്പീസ് കടപ്പുറത്തെ മിലാദ് ഷെരീഫ് കമ്മിറ്റിക്കാരാണ് റാലി നടത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക