Image

അമ്മയ്ക്കു പുതിയ നേതൃത്വം

Published on 17 August, 2016
അമ്മയ്ക്കു പുതിയ നേതൃത്വം

 കാന്‍ബറ: ഓസ്‌ട്രേലിയയില്‍ നിസ്തൂല സേവനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയന്‍ മലയാളി മൈഗ്രന്റ്‌സ് അസോസിയേഷനു (അമ്മ) പുതിയ നേതൃത്വം. 

ഒക്‌ടോബര്‍ നാലിനു നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളായി ജസ്റ്റിന്‍ ആബേല്‍ (പ്രസിഡന്റ്), റിജോ മാത്യു (വൈസ് പ്രസിഡന്റ്), സ്മിത പിള്ള (ജനറല്‍ സെക്രട്ടറി), എല്‍ദോ പോള്‍ (ജോ. സെക്രട്ടറി), ജിന്‍സ് ജോര്‍ജ് (പിആര്‍ഒ), വിനോദ് മത്തായി (ട്രഷറര്‍) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് ക്രിസ്റ്റഫര്‍ ആന്റണി, റെജിന്‍ മാത്യു, ജിഗര്‍ പണ്ഡിറ്റ്, ആന്റണി യേശുദാസ്, ഫൈന്‍സണ്‍ ഫ്രാന്‍സിസ് എന്നിവരെയും തെരഞ്ഞെടുത്തു. 

റിപ്പോര്‍ട്ട്: ഫെയിന്‍സണ്‍ ഫ്രാന്‍സിസ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക