Image

എച്ച് വണ്‍ ബി വിസ ലഭിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം

പി.പി.ചെറിയാന്‍ Published on 23 August, 2016
എച്ച് വണ്‍ ബി വിസ ലഭിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം
വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് എച്ച.1 ബി വിസയില്‍ വരുന്നവരുടെ എണ്ണത്തില്‍ ഇന്ത്യക്കാണ് ഒന്നാം സ്ഥാനമെന്ന് ആഗസ്റ്റ് 23ന് ഇന്റര്‍നാഷ്ണല്‍ വിസ വിതരണം ചെയ്യുന്ന വാഷിംഗ്ടണിലെ ഉയര്‍ന്ന ഉദ്യോഗ്സ്ഥര്‍ അറിയിച്ചു.

എച്ച് വണ്‍ ബി വിസ വിതരണം ചെയ്യുന്ന വാഷിംഗ്ടണിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എച്ച് വണ്‍ ബി വിസയുടെ ഫീസില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടും വിസക്ക് വേണ്ടി അപേക്ഷിക്കുന്നവരുടെ എണ്ണം ഓരോ ദിവസം വര്‍ദ്ധിച്ചു വരുന്നു. ലോകത്തിലെ വിവിധ രാഷ്ട്രങ്ങളില്‍, അമേരിക്ക വിതരണം ചെയ്ത എച്ച് വണ്‍ ആകെ വിസകളുടെ 70% ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചിട്ടുള്ളതെന്ന് കോണ്‍സുലര്‍ അഫയേഴ്‌സ് ഓഫ് സ്റ്റേറ്റ് യു.എസ്. അസി.സെക്രട്ടറി മിഷേല്‍ ബോണ്ട് പറഞ്ഞു. എച്ച് വണ്‍ വിസക്ക് അര്‍ഹതയുളള അപേക്ഷകരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്.

ഇതുവരെ നല്‍കിയ എന്‍.വണ്‍ ബി വിസയുടെ 30 ശതമാനവും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചിട്ടുള്ളത്. എച്ച്.വണ്‍ വിസയുടെ ഫീസ് 4000, എല്‍ വണ്‍ വിസയുടെ ഫീസ് 4500 ഡോളറുമായി ഉയര്‍ത്തിയിട്ടും അപേക്ഷകരുടെ എണ്ണത്തില്‍ ഒരു കുറവുമില്ലെന്ന് മിഷേല്‍ പറയുന്നു.

ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന കോണ്‍സുലര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് മിഷേല്‍ ബോണ്ടിന്റെ നേതൃത്വത്തില്‍ ഒരു സംഘം വാഷിംഗ്ടണില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. (കോണ്‍സുലര്‍, പാസ്‌പോര്‍ട്ട്, വിസ) ജോ.സെക്രട്ടറി പി.കുമാരന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമംഗങ്ങളുമായി ഇവര്‍ ചര്‍ച്ച നടത്തും.

New Delhi, Aug 23 

Despite a hefty hike in fees of US H-1B and L-1 visas, there has been no drop in number of applications from India and the country continues to be the highest recipient of H-1B visas, the highest US official in Washington dealing with international visa issues said here on Tuesday.

“Indian citizens receive almost 70 percent of all the H-1B visas issued worldwide,” Michele Bond, US Assistant Secretary of State for Consular Affairs, said during a media interaction here.

“Overwhelmingly, Indian applicants are the ones who are successful in qualifying for these visas,” she said.

As for L-1 visas, she said that Indian citizens received around 30 percent of all such visas issued.

The US doubled the visa fees to $4,000 for H-1B and to $4,500 for L-1 at the end of last year.

Indian IT bellwethers have most of their employees working on site holding H-1B visas. 

Bond said that in US fiscal year 2015 (October 1, 2014 to September 30, 2015), more than 110,000 H-1B visas were issued to Indian citizens.

“This is a priority for us because we are part of a bilateral India and US effort to grow their economic and commercial ties,” she said.

Asked if there has been any move to revisit the issue of hike in visa fees, she said: “These specific visas where the fees changed -- the H and L visas -- we have seen no drop in the number of applications for those visas, no lessening of interest in obtaining those visas. It was a legislative change, so we were implementing that law.”

Bond came to India to attend the annual bilateral consular dialogue that was held here on Monday during which issues like facilitating tourism and business and other travel between the two countries, visa assessing, protection of US citizens in India, transparent international adoption, and preventing international parental child abduction cases were discussed.

While she led the US delegation, P. Kumaran, Joint Secretary (Consular, Passport, Visa) in the Ministry of External Affairs, headed the Indian side. 


എച്ച് വണ്‍ ബി വിസ ലഭിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക