Image

സംവിധായകന്‍ കട്ട് പറഞ്ഞിട്ടും താരങ്ങള്‍ ചുംബനം നിര്‍ത്തിയില്ല

Published on 27 August, 2016
          സംവിധായകന്‍ കട്ട് പറഞ്ഞിട്ടും താരങ്ങള്‍ ചുംബനം നിര്‍ത്തിയില്ല
       ടൈഗര്‍ ഷ്‌റോഫും ജാക്വലിന്‍ ഫെര്‍ണാണ്ടസും പ്രധാന വേഷങ്ങളിലെത്തുന്ന എ ഫ്‌ളൈയിംഗ് ജാട്ടില്‍ ടൈഗര്‍ ഒരു സൂപ്പര്‍ ഹീറോയുടെ പരിവേഷത്തിലാണ് എത്തുന്നത്. സിനിമ പുറത്തിറങ്ങിയപ്പോള്‍ പുറത്തു പറയാത്ത ഒരു രഹസ്യം സംവിധായകന്‍ വെളിപ്പെടുത്തി.

ചിത്രത്തില്‍ നായികാനായകന്‍മാരായ ഇരുവരും ചേര്‍ന്നുള്ള ചുംബനരംഗമുണ്ടായിരുന്നു. സംവിധായകനായ റെമോ ഡിസൂസ കട്ട് പറഞ്ഞിട്ടും ഇരുവരും തമ്മിലുള്ള ലിപ് ലോക്ക് മിനുട്ടുകള്‍ നീണ്ടു നിന്നു എന്നാണ് പറയുന്നത്. 

ചിത്രത്തിലെ ഈ രംഗത്തെ കുറിച്ച് സംവിധായകന്‍ വിശദീകരിച്ചപ്പോള്‍ ആദ്യം രണ്ടു പേരും മടിച്ചു നിന്നെങ്കിലും രംഗത്തിന്റെ പ്രാധാന്യം മനസിലാക്കി അഭിനയിക്കുകയായിരുന്നു.  
          സംവിധായകന്‍ കട്ട് പറഞ്ഞിട്ടും താരങ്ങള്‍ ചുംബനം നിര്‍ത്തിയില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക