Image

കെയ്ന്‍സ് ഫെസ്റ്റിവലിലെ കള്‍ച്ചറല്‍ വാരാഘോഷം ശ്രദ്ധേയമായി

Published on 07 September, 2016
കെയ്ന്‍സ് ഫെസ്റ്റിവലിലെ കള്‍ച്ചറല്‍ വാരാഘോഷം ശ്രദ്ധേയമായി

 ഓഷ്യാന: കെയ്ന്‍സ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന കള്‍ച്ചറല്‍ വാരാഘോഷത്തിന്റെ ഭാഗമായി കെയ്ന്‍സ് കേരള കള്‍ച്ചറല്‍ കമ്മ്യൂണിറ്റി (സികെസിസി)യുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 31ന് കെയ്ന്‍സ് എക്‌സപ്ലൈയിനയിഡില്‍ നടന്ന കഥക്, തിരുവാതിര ഏവര്‍ക്കും നവ്യാനുഭവായി. നൂറുകണക്കിനു മലയാളികള്‍ നിറഞ്ഞുനിന്ന ഓഡിറ്റോറിയത്തിലാണ് ഇരു കലാരൂപവും അരങ്ങേറിയത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക