Image

കെയ്ന്‍സ് കേരള കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ ഓണാഘോഷം 17ന്

Published on 07 September, 2016
കെയ്ന്‍സ് കേരള കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ ഓണാഘോഷം 17ന്
ഓഷ്യാന: കെയ്ന്‍സ് കേരള കള്‍ച്ചറല്‍ കമ്മ്യൂണിറ്റി (സികെസിസി)യുടെ ഓണാഘോഷം 17ന് വൈകുന്നേരം അഞ്ചിന് പരമാട്ട സെന്റ് ജോസഫ്‌സ് പള്ളി ഹാളില്‍ നടക്കും. അത്തപ്പൂക്കള മത്സരം, തിരുവാതിര, പുലികളി കുട്ടികള്‍ക്കായി കസേരകളി, വാലുപറിക്കാല്‍, സുന്ദരിക്കു പൊട്ടുതൊടല്‍ തുടങ്ങിയ നിരവധി മത്സരങ്ങള്‍ ഒരുക്കിയിരിക്കുന്നു. ഉച്ചയ്ക്ക് തനി കേരള തനിമയില്‍ വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക