Image

കഴക്കൂട്ടത്ത് റോഡില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി

Published on 11 February, 2012
കഴക്കൂട്ടത്ത് റോഡില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി
തിരുവനന്തപുരം: കഴക്കൂട്ടത്ത് റോഡില്‍ നിന്ന് 23 വെടിയുണ്ടകള്‍ കണ്ടെത്തി. സര്‍വീസ് റിവോള്‍വറില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് കണ്ടെത്തിയത്.

പോലീസിന്റെയോ അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയോ പക്കലുള്ള വെടിയുണ്ടകള്‍ക്ക് സമാനമാണിവ. ഫോറന്‍സിക് സംഘമെത്തി പരിശോധന നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക