Image

കൊടുങ്ങല്ലൂരില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ കുത്തേറ്റ് മരിച്ചു

Published on 11 February, 2012
കൊടുങ്ങല്ലൂരില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ കുത്തേറ്റ് മരിച്ചു
കൊടുങ്ങല്ലൂര്‍:കൊടുങ്ങല്ലൂര്‍ കാരയില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ കുത്തേറ്റ് മരിച്ചു. ശ്രീനാരായണപുരം സ്വദേശികളായ മധു, സുധി എന്നിവരാണ് മരിച്ചത്. തൈപ്പൂയത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണ് കൊലപാതകം. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക