Image

നേതാക്കന്മാര്‍ പറയുന്നതല്ല പ്രവര്‍ത്തിക്കുന്നത്: തമ്പി ചാക്കോ

Published on 14 October, 2016
നേതാക്കന്മാര്‍ പറയുന്നതല്ല പ്രവര്‍ത്തിക്കുന്നത്: തമ്പി ചാക്കോ
ഫൊക്കാനയില്‍ സമവായത്തിന് ഒരുങ്ങി, പക്ഷെ നടന്നില്ല. കാരണം അവര്‍ പറയുന്നതല്ല പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തിക്കുന്നതല്ല പറയുന്നതും എഴുതുന്നതും.

എന്നോട് പറയും: തമ്പിച്ചായാ ഞാന്‍ മാറുവാന്‍ തയാറാണ്. പക്ഷെ പാര്‍ട്ടിക്കാര്‍ സമ്മതിക്കുന്നില്ല എന്ന്. അതുപോലെ പണമുള്ളിടത്ത് പാര്‍ട്ടിക്കാര്‍ കൂടെ കാണും.

അപ്പോള്‍ ഈ പാര്‍ട്ടിക്കാര്‍ പറയുന്നതുപോലെയേ ഫൊക്കാനയെ നയിക്കുവാന്‍ പറ്റുകയുള്ളൂ എന്നാണോ?. ഫൊക്കാനയെ ഒരു വിഷമഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതാര് പാര്‍ട്ടിക്കാരേ? 

ഫൊക്കാനയുടെ ലക്ഷ്യം എന്താണ്? പിന്നില്‍ക്കൂടി വന്ന് എന്തും ചെയ്യാമെന്നുള്ള ആഗ്രഹം അവസാനിപ്പിക്കുക. പാര്‍ട്ടിക്കാരുടെ ലക്ഷ്യം എന്താണെന്നു മനസ്സിലാക്കുക.പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒരുപോലെ ആയിരിക്കണം. അതിന് അവര്‍ക്ക് സാധിക്കുകയില്ലെന്ന് ഫൊക്കാന പ്രവര്‍ത്തകര്‍ ഇതിനോടകം മനസ്സിലാക്കിക്കഴിഞ്ഞു.

അതുകൊണ്ട് ഫൊക്കനയെനശിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. തമ്പി ചാക്കോ 2006-ലും തെറ്റിനു കൂട്ടുനിന്നിട്ടില്ല. ഇനിയും കൂട്ടു നില്‍ക്കില്ല.

എന്ന് തമ്പി ചാക്കോ
Join WhatsApp News
texan2 2016-10-14 10:52:00
ഒരു തമ്പി ചാക്കോയും ഒരു മാധവൻ നായരും.  അല്ല , അറിയാൻ മേലാത്തതുകൊണ്ടു ചോദിക്കുവാ . അമേരിക്കയിലെ ബഹു ഭൂരിപക്ഷം മലയാളികളെ സംബന്ധിച്ചിടത്തോളം നിങ്ങളൊക്കെ ആരാ?  ഇവിടത്തെ മലയാളിക്ക് വേണ്ടി എന്ത് ചെയ്‌തെന്നാ നിങ്ങൾ പറയുന്നത്? ട്രംപിനെ പോലെ നിങ്ങളുടെ ഈഗോ satisfy ചെയ്യാൻ നിങ്ങളൊക്കെ ഒരു കടലാസ് സംഘടനയുടെ പ്രസിഡന്റ് ആവാനും ഷോ ഓഫ് ചെയ്യാനും മത്സരിക്കുന്നു. അത്ര തന്നെ.   ഇന്ന് ഒബാമ പറഞ്ഞത് പോലെ,   come on , come on guys . 
You know nobody cares who becomes your club president, except 100 of your club members or delegates.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക