Image

ബാലചന്ദ്രന്‍ ചുള്ളിക്കാട് ബ്രിസ്‌ബേനില്‍ ഒക്ടോബര്‍ 22ന്

Published on 14 October, 2016
ബാലചന്ദ്രന്‍ ചുള്ളിക്കാട് ബ്രിസ്‌ബേനില്‍ ഒക്ടോബര്‍ 22ന്


ബ്രിസ്‌ബേന്‍: മലയാളത്തിന്റെ പ്രിയ കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഗസല്‍ പരിപാടിയില്‍ പങ്കെടുക്കുന്നു. ഒക്ടോബര്‍ 22ന് (ശനി) വൈകുന്നേരം ആറിന് അന്നര്‍ലി സെന്റ് ഫിലിപ്പ് ആഗ്ലിക്കന്‍ ചര്‍ച്ച് ഹാളിലാണ് പരിപാടി. 

പ്രഭാഷണം, കവിതകള്‍, ലഘുനാടകം, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയവ പരിപാടിയുടെ ഭാഗമായിരിക്കും. പ്രവേശനം സൗജന്യമാണ്. ചടങ്ങില്‍ വിദ്യാരംഭത്തിന് സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ജോജോ ആന്റണി 0435900062.

വിലാസം:115, Cornwall Street, Annerley, QLD)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക