Image

പത്തനാപുരം സംഗമം അഞ്ചാമത് വാര്‍ഷിക സമ്മേളനം ഒക്ടോബര് 23-ന്

എബി മക്കപ്പുഴ Published on 16 October, 2016
പത്തനാപുരം സംഗമം അഞ്ചാമത് വാര്‍ഷിക സമ്മേളനം ഒക്ടോബര് 23-ന്
ഡാളസ്: പത്തനാപുരം സംഗമം അഞ്ചാമത് വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 23 നു 6 മണിക്ക് കരോള്‍ട്ട ണലിലുള്ള (3128 ട്രിനിറ്റി മില്ല്‌സ് റോഡ്, കാരോള്‍ട്ടണ്‍ 75006) രുചി പാലസില്‍ വെച്ച് നടത്തപ്പെട്ടുന്നു .

ബിനോയ് ചാണ്ടപ്പിള്ള സമ്മേളനത്തിലെ മുഖ്യഅതിഥി ആയിരിക്കും പ്രസ്തുത സമ്മേളനത്തിലേക്ക്­ ഡാലസിലുള്ള എല്ലാ പത്തനാപുരം നിവാസികളെയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :ചാള്‍സ്് വര്‍ഗീവസ്:469 233 4309, ജോണ്‍ ഉമ്മന്‍: 469 878 5298

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക