Image

ഈ മഴ തോരാതിരുന്നെങ്കില്‍ പ്രകാശനം ചെയ്തു

Published on 07 November, 2016
ഈ മഴ തോരാതിരുന്നെങ്കില്‍ പ്രകാശനം ചെയ്തു

  ഷാര്‍ജ: പ്രവാസി എഴുത്തുകാരന്‍ അനൂപ് കുമ്പനാടിന്റെ കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഈ മഴ തോരാതിരുന്നെങ്കില്‍’ എന്ന നോവലിന്റെ സമാഹാരം പ്രകാശനം ചെയ്തു. 

രാജ്യാന്തര പുസ്തകമേളയില്‍ നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ പി.പി.ശശീന്ദ്രന്‍ എഴുത്തുകാരന്‍ ജയറാം സ്വാമിക്ക് നല്‍കി പ്രകാശനം ചെയ്തു. കെ.പി. സുധീര, ലത്തീഫ് മമ്മിയൂര്‍, സലിം അയ്യനത്ത്, റോജിന്‍ പൈനുംമൂട്, പോള്‍ ജോര്‍ജ് പൂവത്തേരില്‍, അനൂപ് കുമ്പനാട് എന്നിവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക