Image

ദുബൈ കെ.എം.സി.സി സര്‍ഗോത്സവം ഇന്ന്: റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

Published on 10 November, 2016
ദുബൈ കെ.എം.സി.സി സര്‍ഗോത്സവം ഇന്ന്: റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും
ദുബായ്: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വര്‍ഷം തോറും ദുബായ് കെ.എം.സി സി നടത്തി വരുന്ന സര്‍ഗോത്സവം ഇന്ന് (11/11/2016) നവംബര്‍ 11 വെള്ളിയാഴ്ച ഗര്‍ഹൂദ് എന്‍.ഐ മോഡല്‍ സ്‌കൂളില്‍ വെച്ച് നടക്കും. പരിപാടി രാവിലെ പത്തുമണിക്ക് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് താങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ജന: സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി,യു.എ.ഇയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. പരിപടി വീഷിക്കാന്‍ വിപുലമായ സൌകര്യങ്ങളാണ് ഒരുക്കിയിടുള്ളത് എന്ന് സര്‍ഗോല്‍സവം വിഭാഗം ചെയര്‍മാന്‍ അഷ്റഫ് കൊടുങ്ങല്ലൂര്‍, ജന:കണ്‍വീനര്‍ സൈനുദ്ദീന്‍ ചേലേരി എന്നിവര്‍ അറിയിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക