Image

ദുബായ് കെ.എം.സി.സി നടത്തിയ സര്‍ഗോത്സവ പ്രതിഭകള്‍

Published on 17 November, 2016
ദുബായ് കെ.എം.സി.സി നടത്തിയ സര്‍ഗോത്സവ പ്രതിഭകള്‍
പ്രവാസ പ്രതിഭകള്‍: ദുബായ് കെ.എം.സി.സി നടത്തിയ സര്‍ഗോത്സവത്തില്‍ സ്റ്റേജ് തലത്തില്‍ ഒന്നാം സ്ഥാനം നേടിയ റാഫി മഞ്ചേരി (ദേശഭക്തി ഗാനം, മാപ്പിളപ്പാട്ട്), സഫ്വാന്‍ (അറബി ഗാനം), അലി മാങ്ങാട് (ഉറുദു ഗാനം), ജലീല്‍ ഷൊര്‍ണുര്‍ (ഇംഗ്ലീഷ് പ്രസംഗം), കാദര്‍കുട്ടി നടുവണ്ണൂര്‍ (മലയാളം പ്രസംഗം), അഷ്റഫ് നാറാത് (കവിതാലാപനം), ഹുബൈല്‍ (മോണോ ആക്ട്), സമദ് (മിമിക്രി) എന്നിവര്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക