Image

ജയിംസ് കൈലാത്ത് നിര്യാതനായി

Published on 28 November, 2016
ജയിംസ് കൈലാത്ത് നിര്യാതനായി


വിയന്ന: ചങ്ങനാശേരി കൈലാത്ത് ജയിംസ് (മോനിച്ചന്‍ –70 ) നിര്യാതനായി. സംസ്‌കാരം പിന്നീട്. പരേതയായ പൊന്നമ്മയാണ് ഭാര്യ. 

മക്കള്‍: ജുവല്‍ (ദുബായ്), ഭാഗ്യ. മരുമക്കള്‍: റോസ് ജുവല്‍ (ആലപ്പാട്ട് പാലത്തിങ്കല്‍) ദീപു വടയാട്ട്. 

വിയന്ന മലയാളി ശെല്‍വിന്‍ കൈലാത്തിന്റെ മുത്ത സഹോദരനാണ് പരേതന്‍. ജയിംസ് കൈലാത്തിന്റെ നിര്യാണത്തില്‍ പ്രവാസി മലയാളി ഓസ്ട്രിയന്‍ യൂണിറ്റ് അനുശോചിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക