Image

ഐഎംഎയുടെ ക്രിസ്മസ് –ന്യൂഈയര്‍ സെലിബ്രേഷന്‍ ജനുവരി ഏഴിന്

Published on 05 December, 2016
ഐഎംഎയുടെ ക്രിസ്മസ് –ന്യൂഈയര്‍ സെലിബ്രേഷന്‍ ജനുവരി ഏഴിന്

 മെല്‍ബണ്‍: ഇല്ലവറാ മലയാളി അസോസിയേഷന്റെ (ഐഎംഎ) ക്രിസ്മസ്–ന്യൂഈയര്‍ ആഘോഷങ്ങള്‍ 2017 ജനുവരി ഏഴിന് ഉമുീേ റിബണ്‍വുഡ് ഹാളില്‍ അരങ്ങേറുമെന്ന് സംഘടകര്‍ അറിയിച്ചു. മാജിക് ഷോ, ഗാനമേള, ബോളിവുഡ് ഡാന്‍സ്, ഫാഷന്‍ ഷോ (ാീാ & സശറ)െ, ഉഖ, കള്‍ചറല്‍ പ്രോഗ്രാം, ക്രിസ്മസ് ഡിന്നര്‍ എന്നിവ ആഘോഷങ്ങളുടെ ഭാഗമായിരിക്കും. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 25 ഡോളറും വിദ്യാര്‍ഥികള്‍ക്ക് 20 ഡോളറും സീനിയര്‍ സിറ്റിസണിന് 10 ഡോളറുമായി ടിക്കറ്റ് നിരക്ക്. 

വിവരങ്ങള്‍ക്ക്: ധിരേഷ് 0401 432 392, ജയ്‌സണ്‍ 0469 232 392, പ്രിന്‍സ് 0431 280485.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക