Image

ബോബിചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ മൂന്നു വേഷങ്ങളില്‍?

Published on 10 December, 2016
ബോബിചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ മൂന്നു വേഷങ്ങളില്‍?


അടുത്ത ചിത്രത്തില്‍ ജൂനിയര്‍ എന്‍ടി ആര്‍ മൂന്നു വേഷങ്ങളിലെത്തുന്നുവെന്നു സൂചന. കെ എസ് രവീന്ദ്ര ഏലിയാസ് ബോബിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലാണ് എന്‍ടിആര്‍ അഭിനയിക്കാന്‍ പോകുന്നത്. കഥ അദ്ദേഹത്തിനു വളരെ ഇഷ്ടമായെന്നും തന്റെ അടുത്ത പ്രൊജക്ട് ഈ ചിത്രമാണെന്നും സ്ഥിരീകരിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്‍ടി ആര്‍ ആര്‍ട്‌സിന്റെ ബാനറില്‍ നന്ദമുരി കല്ല്യാണ്‍റാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക