Image

ബാസലില്‍ ഫാ. വര്‍ഗീസ് നടയ്ക്കലിന് യാത്രയയപ്പ് 23ന്

Published on 10 December, 2016
ബാസലില്‍ ഫാ. വര്‍ഗീസ് നടയ്ക്കലിന് യാത്രയയപ്പ് 23ന്

 ബാസല്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ സോഷ്യല്‍ മീഡിയ ഗ്രൂപ്പ് ആയ ‘ഹലോ ഫ്രണ്ട്‌സ്’ നാട്ടിലേക്ക് മടങ്ങുന്ന ഫാ. വര്‍ഗീസ് നടയ്ക്കലിന് യാത്രയയപ്പ് നല്‍കുന്നു. ഡിസംബര്‍ 23ന് (വെള്ളി) വൈകുന്നേരം അഞ്ചിന് (ഗമിിലിളലഹറ േെൃമലൈ.35, 4056 ആമലെഹ) ആണ് യാത്രയപ്പു സമ്മേളനവും സ്‌നേഹവിരുന്നും അരങ്ങേറുക. ഹലോ ഫ്രണ്ട്‌സ് അംഗമായ ഫാ. നടയ്ക്കലിന് കൂട്ടായ്മയുടെ വാര്‍ഷികദിനത്തില്‍ തന്നെ യത്രയയപ്പ് ചടങ്ങ് സംഘടിപ്പിക്കുന്നതെന്നത് തികച്ചും യാഥൃശ്ചികമാണ്.

വിവരങ്ങള്‍ക്ക്: ടോം കുളങ്ങര 076 3356557, ജോസ് വെള്ളാടിയില്‍ 078 803 0362, ടോമി തൊണ്ടാംകുഴി 0763432862.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക