Image

പ്രഫ. കെ.വി.തോമസിന് ലണ്ടനില്‍ സ്വീകരണം

Published on 10 December, 2016
പ്രഫ. കെ.വി.തോമസിന് ലണ്ടനില്‍ സ്വീകരണം

 ലണ്ടന്‍: കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ പ്രഫ. കെ.വി.തോമസിന് ഒഐസിസി യുകെയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 11ന് (ശനി) ക്രോയിഡോണില്‍ സ്വീകരണം നല്‍കും. ഒഐസിസി ലണ്ടന്‍ റീജണിന്റെ ആഭിമുഖ്യത്തില്‍ ഉച്ചയ്ക്ക് 12 ന് ക്രോയിഡോണ്‍ നോര്‍ബറിയിലാണ് സ്വീകരണം.

നോട്ടുപിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെക്കുറിച്ചും ഈ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടും യോഗത്തില്‍ കെ.വി. തോമസ് വിശദീകരിക്കും.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക