• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • കോഴിക്കോട്
  • നോവല്‍
  • സാഹിത്യം
  • കഥ, കവിത, ലേഖനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • ചിന്താലോകം
  • VISA
  • ഫോമാ
  • ഫൊകാന
  • പ്രതികരണങ്ങള്‍
  • എഴുത്തുകാര്‍
  • കാര്‍ട്ടൂണ്‍
  • നഴ്സിംഗ് രംഗം
  • ABOUT US

സര്‍ഗോത്സവം–2017

OCEANIA 13-Dec-2016

 മെല്‍ബണ്‍: വിക്ടോറിയ സംസ്ഥാനത്തിലെ കൗമാര പ്രതിഭകളെ കണ്ടെത്തി അവരുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എന്റെ കേരളം കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ സര്‍ഗോത്സവം–2017 എന്ന പേരില്‍ വിവിധ കലാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 

2017 ഫെബ്രുവരി 18ന് രാവിലെ മുതല്‍ അഞ്ചു വരെ ബ്രോഡ്‌മെഡോസിലുള്ള പെനോല കാത്തലിക് കോളജ് കാമ്പസിലാണ് മത്സരങ്ങള്‍.

വിവിധ പ്രായപരിധിയിലുള്ളവര്‍ക്കായി കളറിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, ഫാന്‍സി ഡ്രസ്, സോളോസോംഗ്, ഗ്രൂപ്പ് സോംഗ് സോളോ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ് (ക്ലാസിക്കല്‍, നോണ്‍ ക്ലാസിക്കല്‍), പ്രസംഗം (മലയാളം, ഇംഗ്ലീഷ്), കഥാരചന, കവിതാ രചന എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങള്‍. 

വിവരങ്ങള്‍ക്ക്: ജോസ് സെബാസ്റ്റ്യന്‍ 0423 860 204, ഫിലിപ്പ് ജോണ്‍ 0422 731 773 ആല്‍ഫ്രഡ് മാത്യു 0432 176 871, Email: entekeralamaustralia@gmail.com

വിലാസം: Penola Catholic College, 29 Gibson Street, Broadmeadows. 

റിപ്പോര്‍ട്ട്: പോള്‍ മേനാച്ചേരി  

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
News in this section
ശാസ്ത്രപ്രചാരകന്‍ ഡോ.വൈശാഖന്‍ തമ്പി ഓസ്‌ട്രേലിയയിലെത്തുന്നു
മെല്‍ബണില്‍ 'കലാസന്ധ്യ 2018’ 21 ന്
വേള്‍ഡ് ഗ്രേറ്റസ്റ്റ് ഷേവില്‍ പങ്കാളികളായി കാന്‍ബറയിലെ സീറോ മലബാര്‍ യുവജനങ്ങള്‍
ജനപക്ഷം പാര്‍ട്ടി പെര്‍ത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു
നവോദയ ഓസ്‌ട്രേലിയ സാംസ്‌കാരിക കൂട്ടായ്മയുടെ ഔപചാരിക ഉദ്ഘാടനം വിവിധ സംസ്ഥാനങ്ങളില്‍
അഡലൈഡില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് സ്വന്തം ദേവാലയം
കാന്‍ബറ സെന്റ് അല്‍ഫോന്‍സ പള്ളിയിലെ പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്‌കാരം ഭക്തിസാന്ദ്രമായി
ജുണ്ടലപില്‍ സരിഗമ പെര്‍ത്തിന്റെ ഗാനമഴ
അഡലൈഡില്‍ വിബിഎസ് 14 മുതല്‍
മെല്‍ബണ്‍ മാര്‍ഗംകളി കൂട്ടായ്മ പത്താം വാര്‍ഷികം ആഘോഷിച്ചു
കോമണ്‍വെല്‍ത്ത് ഗെയിംസ്: ഓസ്‌ട്രേലിയില്‍ നിന്നുള്ള ഒഫിഷ്യല്‍ ടീമില്‍ മലയാളിയും
വിഷ്ണു ചെന്പന്‍കുളം എഎഫ്എല്‍ മള്‍ട്ടികള്‍ച്ചറല്‍ അംബാസഡര്‍
'വിശ്വാസ് നിറവ് 2018' മെല്‍ബണില്‍ ഉജ്ജ്വല സമാപനം
മെല്‍ബണില്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി സ്ഥാപിതദിനവും മാര്‍ത്തോമ്മ ശ്ലീഹായുടെ ഓര്‍മപെരുന്നാളും
വി. അന്തോണീസിന്റെ തിരുന്നാളിന് ഒരുക്കമായുള്ള നൊവേന ഏപ്രില്‍ 24 മുതല്‍
ഫ്രീ ഹോംവര്‍ക്ക് ഹെല്‍പ് നാപ്ലാന്‍ ടെസ്റ്റ് അസിസ്റ്റന്റ് പ്രോഗ്രാം
ഗ്രാന്മയുടെ പുതിയ ഡാന്‍സ് ക്ലാസുകള്‍ ഏപ്രില്‍ മുതല്‍
അഡ്വ: ജയശങ്കറിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം ഏപ്രില്‍ 28 മുതല്‍ മേയ് 19 വരെ
അഡലൈഡ് ഓര്‍ത്തഡോക്‌സ് ദേവാലയം ദശവര്‍ഷ ജൂബിലി നിറവില്‍
മെല്‍ബണ്‍ കത്തീഡ്രല്‍ ഇടവകയില്‍ 'വിശ്വാസാനുഭവധ്യാനം’ മാര്‍ച്ച് 23, 24, 25 തീയതികളില്‍
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM