Image

ചക്കാലയില്‍ കുട്ടിയമ്മ നിര്യാതയായി

അപ്പച്ചന്‍ കണ്ണഞ്ചിറ Published on 18 February, 2012
ചക്കാലയില്‍ കുട്ടിയമ്മ നിര്യാതയായി
കല്ലാര്‍കുട്ടി: ചക്കാലയില്‍ പരേതനായ ചാക്കോച്ചന്റെ ഭാര്യ കുട്ടിയമ്മ (88 ) നിര്യാതയായി. ഇടുക്കി കല്ലാര്‍കുട്ടി സ്വദേശിനിയാണ്‌. സ്‌റ്റീവനേജില്‍ താമസിക്കുന്ന സെലിന്‍ തോമസ്‌ മകളും, കമ്പിളിക്കണ്ടം മിറ്റത്താനിക്കല്‍ തോമസ്‌ അഗസ്‌റ്റിന്‍ (സ്‌റ്റീവനെജ്‌ ) മരുമകനുമാണ്‌. സംസ്‌ക്കാരം പിന്നീട്‌ കല്ലാര്‍കുട്ടി സെന്റ്‌ ജോസഫ്‌സ്‌ പള്ളി സിമത്തേരിയില്‍.
ചക്കാലയില്‍ കുട്ടിയമ്മ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക