Image

പിഎംഎഫിന് ചെക്ക് റിപ്പബ്ലിക്കില്‍ പുതിയ നേതൃത്വം

Published on 16 December, 2016
പിഎംഎഫിന് ചെക്ക് റിപ്പബ്ലിക്കില്‍ പുതിയ നേതൃത്വം
  പ്രാഗ്: പ്രവാസി മലയാളികളുടെ ആനുകാലിക പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ള പിഎംഎഫ് ചെക്ക് റിപ്പബ്ലിക്കില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഗ്ലോബല്‍ ഭാരവാഹികളായ ചെയര്‍മാന്‍ ജോസ് കാനാട്ട്, ജോസ് പനച്ചിക്കല്‍, ജോര്‍ജ് പടിക്കക്കുടി, സിറില്‍ മന യാനിപ്പുറം (യൂറോപ്പ്), ജോളി തുരുത്തുമ്മേല്‍ (ഓസ്ട്രിയ) എന്നിവര്‍ അറിയിച്ചു.

പുതിയ ഭാരവാഹികളായി പ്രജിത്ത് നായര്‍ (ചെക്ക് റിപ്പബ്ലിക്ക് കോ ഓഡിനേറ്റര്‍) ജോര്‍ജ് കോശി പാലങ്ങാട്ട് (പ്രസിഡന്റ്) ഡോ. ലൗലി എയ്ഞ്ചല്‍ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. 

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക