Image

ബ്രെക്‌സിറ്റ്: ബ്രിട്ടന്‍ 50 ബില്യണ്‍ പൗണ്ട് അടയ്‌ക്കേണ്ടി വരും

Published on 16 December, 2016
ബ്രെക്‌സിറ്റ്: ബ്രിട്ടന്‍ 50 ബില്യണ്‍ പൗണ്ട് അടയ്‌ക്കേണ്ടി വരും


      ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍ക്കു തുടക്കം കുറിക്കുമ്പോള്‍ ബ്രിട്ടന് അമ്പതു ബില്യണ്‍ പൗണ്ടിന്റെ ബില്‍ അടയ്‌ക്കേണ്ടി വരുമെന്ന് യൂറോപ്യന്‍ കമ്മീഷന്റെ മുഖ്യ നെഗോഷ്യേറ്റര്‍ പറഞ്ഞു.

ഈ തുക സംബന്ധിച്ച് യൂറോപ്യന്‍ കമ്മീഷന്‍ നേതാക്കളെ മൈക്കല്‍ ബാര്‍ണിയര്‍ ധരിപ്പിച്ചിട്ടുണ്ടുണ്ടെന്നാണ് സൂചന. ഒക്ടോബറില്‍ തന്നെ സര്‍ ഇവാന്‍ റോജേഴ്‌സ് ബ്രിട്ടീഷ് സര്‍ക്കാരിന് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്കിയിരുന്നതായും പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക