Image

അനുരാഗ APK പിടി - മൊബൈല്‍ അപ്പുകളും, പ്രേമവും - മലയാളം റാപ്പ്‌

Published on 19 December, 2016
അനുരാഗ APK പിടി - മൊബൈല്‍ അപ്പുകളും, പ്രേമവും - മലയാളം റാപ്പ്‌

സോഷ്യല്‍ മീഡിയ പെണ്ണ്‌ എന്ന വാട്ട്‌സാപ്പ്‌ ഹിറ്റ്‌ ഒരുക്കിയ
ഫെജോയുടെ പുതിയ ഗാനം ശ്രദ്ധ നേടുന്നു...
'അനുരാഗ അജഗ പിടി' എന്നാണ്‌ പാട്ടിന്‍റെ പേര്‌...

മൊബൈല്‍ ആപ്പ്‌ ഡവലപ്പര്‍ ആയ കാമുകന്‍
തന്‍റെ പ്രണയം ഒരു പാട്ടായി അവതരിപ്പിക്കുന്നതാണ്‌ പ്രമേയം.
ആപ്പ്‌ ഡവലപ്പറായാതിനാല്‍, ആന്‍ഡ്രോയിഡ്‌ മൊബൈലിലെ
സൂപ്പര്‍ ഹിറ്റ്‌ അപ്പുകളെ അനുഭവങ്ങളോട്‌ ബന്ധിപ്പിച്ചാണ്‌
കാമുകന്‌ പാട്ടിലൂടെ തന്‍റെ പ്രണയം പറയുന്നത്‌...

തന്‍റെ അനുരാഗം ആകുന്ന APK (android app setup file)
നീ ഡൗണ്‍ലോഡ്‌ ചെയ്യൂ കാമുകി എന്നാണ്‌ കാമുകന്‍റെ അപേക്ഷ...
മലയാളം റാപ്പ്‌ ശൈലിയില്‍ ഒരുക്കിയ ഗാനത്തിന്‍റെ ഹൈലൈറ്റ്‌
ഈ പാട്ടിന്‍റെ വരികള്‍ ആണ്‌
പാട്ടിന്‍റെ വീഡിയോ ഇറക്കാനും പാട്ടിലൂടെ തന്നെ ആപ്പ്‌ ഡവലപ്പര്‍
ശ്രമിക്കുന്നുണ്ട്‌...
മലയാളം റാപ്പ്‌ ഗാനം കേള്‍ക്കാം - https://www.youtube.com/watch?v=C87XJ05jTrE

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക