Image

ദുബൈ കെ.എം.സി.സി വോളി-2017 ജനുവരി -13ന്

Published on 20 December, 2016
ദുബൈ കെ.എം.സി.സി വോളി-2017 ജനുവരി -13ന്


ദുബൈ: യു.എ.യിയുടെ 45-മത് ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്‍റ് (വോളി-2017) ജനിവരി പതിമൂന്നാം തിയ്യതി ദുബൈ ഇറാനിയന്‍ ക്ലബില്‍ ഉച്ചക്ക് മൂന്ന് മണിക്ക് തുടക്കം കുറിക്കും. ജില്ലകള്‍ തമ്മില്‍ നടക്കുന്ന വാശിയേറിയ മല്‍സരത്തില്‍ ദേശീയ സംസ്ഥാന ജില്ലാ താരങ്ങള്‍ അണിനിരക്കും. വിജയികള്‍ക്ക് സമ്മാനങ്ങളും ക്യാഷ്‌ അവാര്‍ഡുകളും നല്‍കും. പങ്കെടുക്കുന്ന ജില്ലാ ടീമുകള്‍ എത്രയും വേഗം പര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രസിഡന്‍റ് പി.കെ അന്‍വര്‍ നഹ, ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി , ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ: സാജിദ്‌ അബൂബക്കര്‍,സ്പോര്‍ട്സ്‌ കമ്മിറ്റി ചെയര്‍മാന്‍ അവയില്‍ ഉമ്മര്‍,കണ്‍വീനര്‍ അബ്ദുള്ള ആറങ്ങാടി എന്നിവര്‍ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക