Image

വിവാഹത്തോടെ ദിലീപും കാവ്യയും സ്വന്തമാക്കിയ റെക്കോര്‍ഡ്

Published on 22 December, 2016
വിവാഹത്തോടെ ദിലീപും കാവ്യയും സ്വന്തമാക്കിയ റെക്കോര്‍ഡ്


ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായിക നായകന്മാരായ ദമ്പതികളെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ദിലീപും കാവ്യയും.ഇരുപത്തിയൊന്നു ചിത്രങ്ങളിലാണ് ഇരുവരും ജോഡികളായത്. ഇത്രയും നാള്‍ ഈ റെക്കോര്‍ഡ് ജയറാമിനും പാര്‍വ്വതിക്കും സ്വന്തമായിരുന്നു. പതിനഞ്ചോളം ചിത്രങ്ങളിലാണ് ജയറാമും പാര്‍വ്വതിയും ഒരുമിച്ചത്.

ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ് ദിലീപും കാവ്യയും ആദ്യമായി ഒന്നിച്ചത്.പിന്നീട് മിഴിരണ്ടിലും, മീശമാധവന്‍, സദാനന്ദന്റെ സമയം, റണ്‍വേ, വെള്ളരി പ്രാവിന്റെ ചങ്ങാതി തുടങ്ങി നിരവധി ചിത്രങ്ങളിലും ഇവര്‍ ഒന്നിച്ചഭിനയിച്ചു.അടൂരിന്റെ പിന്നെയും ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക