Image

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി യില്‍ ക്രിസ്തുമസും സര്‍വ്വിസും, ഭക്ത സംഘടനകളുടെ വാര്‍ഷികവും ഡിസംബര്‍ 24 ന്

രാജു വേലംകാല Published on 22 December, 2016
അബര്‍ഡീന്‍ സെന്റ്  ജോര്‍ജ്  യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി യില്‍  ക്രിസ്തുമസും സര്‍വ്വിസും, ഭക്ത  സംഘടനകളുടെ വാര്‍ഷികവും ഡിസംബര്‍ 24 ന്
അബര്‍ഡീന്‍ : അബര്‍ഡീന്‍ സെന്റ് ജോര്‍ജ്  യാക്കോബായാ  സുറിയാനി  ഓര്‍ത്തഡോക്‌സ്  പള്ളിയില്‍  ഈ വര്‍ഷത്തെ ക്രിസ്തുമസ് സര്‍വ്വീസും, ഭക്ത  സംഘടനകളുടെ വാര്‍ഷികവും  കുട്ടികളുടെ കലാപരിപാടികളും ഡിസംബര്‍ മാസം 24-ാം തീയതി ശനിയാഴ്ച  വൈകുന്നേരം 2 മണി മുതല്‍ അബര്‍ഡീന്‍  മാസ്ട്രിക്ക് െ്രെഡവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ വച്ചു ആഘോഷിക്കുന്നു.

ഡിസംബര്‍ മാസം 24-ാം തീയതി ശനിയാഴ്ച  വൈകുന്നേരം 2 മണി മുതല്‍ അബര്‍ഡീന്  മാസ്ട്രിക്ക് െ്രെഡവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല് പള്ളിയില്‍ വച്ചു ഭക്ത  സംഘടനകളുടെ വാര്‍ഷികവും, കുട്ടികളുടെ കലാപരിപാടികളും തുടര്ന്നു സന്ധ്യ നമസ്‌കാരവും. ക്രിസ്തുമസ്സിന്റെ പ്രത്യേക ശ്രുശൂഷകളും, വി.കുര്ബാനനയും മദ്ധ്യാസ്ഥ പ്രാര്‍ഥനയും,  ആശിര്‍വാദം,  കൈമുത്ത്, സ്‌നേഹവിരുന്നും   ഉണ്ടയിയിരിക്കും, ശ്രുശൂഷകള്‍ക്കു റവ ഫാ. ഫിലിപ്പ് തോമസ് നേതൃത്വം നല്‍കുന്നതായിരിക്കും. വന്നു സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍  അബര്‍ഡീനിലും പരിസര  പ്രദേശങ്ങളിലും ഉള്ള എല്ലാ സഭ വിശ്വാസികളെയും കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.


പള്ളിയുടെ വിലാസം. St .Clements  Episcopal  Church , Mastrick Drive , AB 16  6 UF, Aberdeen , Scotland , UK .

വാര്‍ത്ത അയച്ചത് :   രാജു വേലംകാല


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക