Image

തൈക്കൂടം ബ്രിഡ്ജിന്റെ ഈണത്തിന് ലക്ഷദ്വീപ് വെര്‍ഷന്‍

Published on 28 December, 2016
തൈക്കൂടം ബ്രിഡ്ജിന്റെ ഈണത്തിന് ലക്ഷദ്വീപ് വെര്‍ഷന്‍


തൈക്കൂടം ബ്രിഡ്ജ് ബാന്‍ഡ് പുനരാലപിച്ച ജോണ്‍സണ്‍ മാഷിന്റെ ഈണങ്ങള്‍ക്ക് ഒരു ലക്ഷദ്വീപ് വെര്‍ഷന്‍ തയ്യാറാക്കിയിരിക്കുകയാണ് അവിടെനിന്നുള്ള ഒരുസംഘം ചെറുപ്പക്കാര്‍.ആവ്‌രി റഹ്മാന്‍ വരികള്‍ രചിച്ച് പാടിയിരിക്കുന്ന ഗാനത്തിന്റെ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് കവരത്തിയിലും ലക്ഷദ്വീപിലുമായാണ്. ഇമാം ഇമ്മിയാണ് എഡിറ്റിംഗ്. സാലി കെവിടി ഛായാഗ്രഹണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക