Image

ബാഹുബലി ടീമിനെ പുകഴ്ത്തി കിംഗ് ഖാന്‍

Published on 29 December, 2016
ബാഹുബലി ടീമിനെ പുകഴ്ത്തി കിംഗ് ഖാന്‍


പ്രഗത്ഭ സംവിധായകന്‍ രാജമൌലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെ പുകഴ്ത്താത്ത ബോളിവുഡ് താരങ്ങള്‍ ഇല്ല എന്നു തന്നെ പറയാം.ഇപ്പോഴിതാ വീണ്ടും കിംഗ് ഖാന്‍ ഈ ചിത്രത്തെയും അണിയറശില്‍പ്പികളെയും പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നു. ബാഹുബലി ബിഗിനിങ് ഞാന്‍ കണ്ടിരുന്നു. എന്തു അത്ഭുതകരമായ സിനിമയാണത്. രണ്ടും മൂന്നും വര്‍ഷം ഒരു സിനിമയ്ക്കായി ചെലവഴിച്ച പ്രവര്‍ത്തകരെ അനുമോദിക്കുന്നു. ആരാണ് ഇത്തരമൊരു അത്ഭുത ചിത്രത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കാത്തത് കിംഗ് ഖാന്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക