Image

നാര രോഹിതിന്റെ വീട്ടില്‍ ആദായനികുതി റെയ്ഡ്

Published on 06 January, 2017
നാര രോഹിതിന്റെ വീട്ടില്‍ ആദായനികുതി റെയ്ഡ്
തെലുഗു താരം നാര രോഹിതിന്റെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. കൂടാതെ താരത്തിന്റെ സുഹൃത്തുക്കളായ ശ്രീ വിഷ്ണു, പ്രശാന്തി എന്നിവരുടെ വീടുകളിലും ഇതേ സമയം തന്നെ റെയ്ഡ് നടന്നു.

2016ല്‍ നാര രോഹിതിന്റെ ചിത്രങ്ങളെല്ലാം വന്‍വിജയമായിരുന്നു. അതിനാല്‍ താരം കണക്കില്‍ കൂട്ടാത്ത പണം കൈവശം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയ്!ഡ് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രോഹിതിന്റെ എല്ലാ അക്കൌണ്ടുകളെയും കുറിച്ച് വ്യക്തമായ വിവരങ്ങള്‍ അന്വേഷണോദ്യോഹസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക