Image

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ മാര്‍ച്ച് ഒമ്പതിലേക്ക് മാറ്റി

Published on 09 January, 2017
സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ മാര്‍ച്ച് ഒമ്പതിലേക്ക് മാറ്റി
 ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സിബിഎസ്ഇ 10,12 ബോര്‍ഡ് പരീക്ഷകള്‍ മാര്‍ച്ച് ഒമ്പതിലേക്ക് മാറ്റി. മാര്‍ച്ച് ഒന്നിന് ആരംഭിക്കേണ്ട പരീക്ഷകളാണ് നീട്ടിവച്ചത്. അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം, ഫലപ്രഖ്യാപനം നടത്തുന്ന ദിവസത്തിന് മാറ്റമില്ലെന്നും സിബിഎസ്ഇ അറിയിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക