Image

കൊണ്ടൂര്‍ ഫിലിപ്പ് മാത്യൂ നിര്യാതനായി

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 11 January, 2017
കൊണ്ടൂര്‍ ഫിലിപ്പ് മാത്യൂ നിര്യാതനായി
പത്തനംതിട്ട: അയിരൂര്‍, തീയാടിക്കല്‍ കൊണ്ടൂര്‍ ഫിലിപ്പ് മാത്യൂ (94) നിര്യാതനായി. നിരണം നെരത്തു കുറിച്ചിയ്യത്തു പരേതയായ തങ്കമ്മയാണ് ഭാര്യ. സംസ്‌ക്കാരം ജനുവരി 112017 ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് അയിരൂര്‍ ചായല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ വച്ച് നടത്തപ്പെട്ടു. 

മക്കള്‍: പരേതനായ ബോബി മാത്യൂ (ന്യൂയോര്‍ക്ക്), എല്‍സി തോമസ് (ബാംഗ്ലൂര്‍, ഡോ: സണ്ണി ഫിലിപ്പ് (ന്യൂജേഴ്‌സി), ആനി മാത്യൂ (ബാംഗ്ലൂര്‍).
മരുമക്കള്‍: ഗ്രേസ് മാത്യൂ കല്ലറക്കല്‍ (ന്യൂയോര്‍ക്ക്, തോമസ് മാത്യൂ കടമണ്‍ പതാലില്‍ (ബാംഗ്ലൂര്‍), കെ. പി. മാത്യൂ കണ്ടത്തില്‍ വള്ളംകുളം.

കൊച്ചുമക്കള്‍: റവ: ഡീക്കന്‍ ഫിലിപ്പ് മാത്യൂ (ഷെബിന്‍, യൂ.എസ്.എ), തോമസ് മാത്യൂ (ഷോണ്‍, യൂ.എസ്.എ), ഡോ: ദീപു മാത്യൂ തോമസ് (യൂ.കെ.), ഡോ: നിബു ഫിലിപ്പ് തോമസ് (യൂ.കെ), എന്‍ജി: നിമ്മി സിജോ (ഓസ്‌ട്രേലിയ), ഇമ്മാനുവേല്‍ സണ്ണി ഫിലിപ്പ് (മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പ്പിറ്റല്‍ എറണാകുളം), എന്‍ജി: നിധിന്‍ പോള്‍ മാത്യൂ (യൂ.എസ്.എ).
കൊച്ചുമരുമക്കള്‍: ഡോ: ജെറിനാ എലിസബത്ത് (യൂ.കെ), ഡോ: കേയ്റ്റി തോമസ് (യൂ.കെ), എന്‍ജി: സിജോ സോളി (ഓസ്‌ട്രേലിയ).
കൊച്ചു കൊച്ചു മോള്‍: ക്രിസെറ്റ് സിജോ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക