Image

രാമചന്ദ്രന്‍ കരുര്‍ നിര്യാതനായി

Published on 11 January, 2017
രാമചന്ദ്രന്‍ കരുര്‍ നിര്യാതനായി
മെരിലാന്‍ഡ് ക്ലാര്‍ക്‌സ്ബര്‍ഗില്‍ താമസിക്കുന്ന രാമചന്ദ്രന്‍ കരുര്‍ ശങ്കരപ്പിള്ള (ഉണ്ണി-73) ജനുവരി 8-നു നിര്യാതനായി.

ആലപ്പുഴ മുല്ലക്കല്‍ കരൂര്‍ ശങ്കരപ്പിള്ളയുടെയും സുകുമാരി അമ്മയുടെയും പുത്രനാണ്.

നാല്പതു വര്‍ഷം ചെന്നൈയില്‍ യൂണിയന്‍ കാര്‍ബൈഡ് ഉദ്യോഗസ്ഥനായിരുന്നു. 2005-ല്‍ അമേരിക്കയിലെത്തി.

ഭാര്യ: വിജയലക്ഷ്മി. മക്കള്‍: രഞ്ജന രാമചന്ദ്രന്‍, രാജീവ് രാമചന്ദ്രന്‍. മരുമക്കള്‍: മനോജ് ബാലക്രിഷ്ണന്‍, മഞ്ജു ശങ്കരനാരായണന്‍.

കൊച്ചുമക്കള്‍: എഷ മനോജ്, ദീക്ഷ രാജീവ്, ലക്ഷ മനോജ്

സംസ്‌കാര കര്‍മ്മങ്ങള്‍ ജനുവരി 12 വ്യാഴം രാവിലെ 9 മുതല്‍ സ്റ്റൗഫര്‍ ഫ്യൂണറല്‍ ഹോം, ഫ്രെഡറിക്ക് 

Please visit the link below for more details about the funeral service
http://www.staufferfuneralhome.com/notices/Ramachandran-KarurSankarapillai
രാമചന്ദ്രന്‍ കരുര്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക