Image

ദേശീയപാതയോരത്തെ മദ്യശാലകള്‍ പൂട്ടിയേ തീരു: സുപ്രീം കോടതി

Published on 13 January, 2017
ദേശീയപാതയോരത്തെ മദ്യശാലകള്‍ പൂട്ടിയേ തീരു:  സുപ്രീം കോടതി
ന്യൂഡല്‍ഹി: ദേശീയപതയോരത്തെ മദ്യശാലകള്‍ മാറ്റണമെന്ന വിധിയില്‍ ഇളവ്‌ അനുവദിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. 

പാതയോരത്തെ മദ്യശാലകള്‍ പൂട്ടുകയോ 500 മീറ്ററെങ്കിലും മാറ്റി സ്‌ഥാപിക്കുകയോ ചെയ്യണമെന്നായിരുന്നു സുപ്രീം കോടതി വിധി. ഇത്‌ പ്രായോഗികമല്ലെന്നും വിധി പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട്‌ സംസ്‌ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ്‌ സുപ്രീം കോടതി തള്ളിയത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക