Image

കമല്‍ പ്രധാനമന്ത്രിയെയും സുരേഷ് ഗോപിയെയും അവഹേളിച്ചെന്ന് കുമ്മനം

Published on 15 January, 2017
കമല്‍ പ്രധാനമന്ത്രിയെയും സുരേഷ് ഗോപിയെയും അവഹേളിച്ചെന്ന്  കുമ്മനം
സംവിധായകന്‍ കമലിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കമല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സുരേഷ് ഗോപിയെയും അവഹേളിച്ചെന്ന് സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റില്‍ കുമ്മനം പറയുന്നു. കമലിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയാണ് ഫെയ്‌സ്ബുക് പോസ്റ്റ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക