Image

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ തോമസ് ചാണ്ടി എം എല്‍ എ രക്ഷാധികാരി

Published on 19 January, 2017
ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ തോമസ് ചാണ്ടി എം എല്‍ എ രക്ഷാധികാരി
മെയ് മാസം 27 നു നടക്കുന്ന കേരളാ കണ്‍വന്‍ഷന്റെ രക്ഷാധികാരിയായി തോമസ് ചാണ്ടി എം എല്‍ എ യെ ചുമതലപ്പെടുത്തിയതായി ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു .ഫൊക്കാനാ കേരളാ കണ്വന്ഷന് നടക്കുന്ന ആലപ്പുഴ ലേക്ക് പാലസ് ഹോട്ടലില്‍ കൂടിയ യോഗത്തിലാണ് തോമസ് കാഹന്ദി എം എല്‍ എ യെ ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ രക്ഷധികാരിയായി തീരുമാനിച്ചത്.

സ്ഥലം എം എല്‍ എ കൂടിയായ തോമസ് ചാണ്ടി അമേരിക്കന്‍ മലയാളികളുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന വയക്തിയാണ്.അത് കൊണ്ടുതന്നെ ഫൊക്കാനാ കണ്‍വന്‍ഷനു വേണ്ട എല്ലാ സഹായങ്ങളും നാലിക്കുമെന്നു ഫൊക്കാന പ്രസിഡന്റിനെ അറിയിച്ചു.ലേക്ക് പാലസില്‍ നടന്ന ചര്‍ച്ചയില്‍ ഫൊക്കാന നേതാവ് ടി എസ ചാക്കോ,ഫൊക്കാന ടൂറിസം പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ രജി ലൂക്കോസ് ,പത്തനം തിട്ട ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റായ ജോര്‍ജ് മാമന്‍ കൊണ്ടൂര്‍ ,തുടങ്ങിയവര്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക