Image

മാത്യു മണ്ണില്‍ ഡാലസില്‍ നിര്യാതനായി

Published on 22 January, 2017
മാത്യു മണ്ണില്‍ ഡാലസില്‍ നിര്യാതനായി
ഡാലസ്: മാത്യു മണ്ണില്‍ ഡാലസില്‍ നിര്യാതനായി. ഭാര്യ പരേതയായ മേരി മാത്യു പൈങ്ങലം വട്ടപ്പറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍: എബി (ചിങ്ങവനം), സിബി (ഡാലസ്), സുജമോള്‍ (ഡാലസ്), ബിജി (താമ്പ). മരുമക്കള്‍: ആന്‍സി കുളങ്ങര (ചിങ്ങവനം), എല്‍സമ്മ കട്ടപ്പുറത്ത് പുത്തന്‍പുരയില്‍ (ഡാലസ്), തോമസ് വെട്ടിക്കല്‍ (ഡാലസ്), ലൂസി മറ്റത്തില്‍ കോട്ടത്തറ (താമ്പ). കൊച്ചുമക്കള്‍: വിവിയന്‍, സീന, ആന്‍ മേരി, കെല്‍സി, കുര്യന്‍.

സംസ്കാരം സംബന്ധിച്ച വിവിരങ്ങള്‍ പിന്നീട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക