Image

എയര്‍ ഇന്ത്യ കാബിന്‍ ക്രൂ ഭക്ഷണം 'മോഷ്ടിക്കു'ന്നുവെന്ന്

Published on 08 February, 2017
എയര്‍ ഇന്ത്യ കാബിന്‍ ക്രൂ ഭക്ഷണം 'മോഷ്ടിക്കു'ന്നുവെന്ന്
മുംബൈ: എയര്‍ ഇന്ത്യ കാബിന്‍ ക്രൂ അംഗങ്ങള്‍ ഭക്ഷണം 'മോഷ്ടിക്കു'ന്നുവെന്ന് മാനേജ്‌മെന്റിന് പരാതി 
പാത്രങ്ങളുമായി വിമാനത്തിലത്തെിയ ശേഷം ബഫെയില്‍നിന്ന് ഭക്ഷണം പാക്ക് ചെയ്തു കൊണ്ടുപോകുന്നുവെന്ന് ലണ്ടനിലെ ഒരു ഹോട്ടല്‍ മാനേജ്‌മെന്റാണ് എയര്‍ ഇന്ത്യയെ ഇമെയില്‍ വഴി അറിയിച്ചത്. 'ബഫെ എടുത്തു കൊണ്ടു പോകാനുള്ളതല്ല' എന്ന തലക്കെട്ടോടെ അയച്ച ഇമെയിലിനെ എയര്‍ ഇന്ത്യ മാനേജ്‌മെന്റ് ഗൗരവത്തോടെ സമീപിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് ജീവനക്കാര്‍ക്ക് കത്തയച്ചിട്ടുണ്ട്. 


Join WhatsApp News
vincent emmanuel 2017-02-09 01:07:00
all these years, this crew stole everything they can get their hands on including the free drinks. That is why their crew disappears as soon as the service is over. While emirates flies all full cabins, air India subsidizes fares to keep them competitive.Malayalees always got ripped off by this airline saying that this our national airline. Shame.!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക