Image

സൂപ്പര്‍ബോളിന്റെയും ഓസ്കാര്‍ അവാര്‍ഡിന്റെയും ദൃശ്യ വിസ്മയങ്ങളുമായി ഏഷ്യാനെറ്റ് വീക്കിലി റൗണ്ടപ്പ് ശനിയാഴ്ച

Published on 09 February, 2017
സൂപ്പര്‍ബോളിന്റെയും ഓസ്കാര്‍ അവാര്‍ഡിന്റെയും ദൃശ്യ വിസ്മയങ്ങളുമായി ഏഷ്യാനെറ്റ് വീക്കിലി റൗണ്ടപ്പ് ശനിയാഴ്ച
അമേരിക്കയിലെ കായികമാമ്മാങ്കങ്ങളില്‍ പ്രശസ്തമായ സൂപ്പര്‍ബോളിന്റെയും , ലോക സിനിമാരംഗത്തെ അത്യുന്നത പുരസ്കാരമായ ഓസ്കാര്‍ അവാര്‍ഡ്ദാനച്ചടങ്ങിന്റെയും ദൃശ്യങ്ങളും , വിശേഷങ്ങളുമായി ഈയാഴ്ചത്തെ ഏഷ്യാനെറ്റ് വീക്കിലി റൗണ്ടപ്പ് ശനിയാഴ്ച രാവിലെ 8 മണിക്ക് (ന്യൂയോര്‍ക്ക് സമയം ) സംപ്രേഷണം ചെയ്യുന്നു.കൂടാതെ മൊബൈല്‍ ഫോണ്‍ വിപണിയിലെത്തിയിരിക്കുന്ന പുതുമയാര്‍ന്ന മടക്കാവുന്ന ഫോണിന്റെ സവിശേഷതകളും റൗണ്ടപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കമ്മ്യൂണിറ്റി റൗണ്ടപ്പില്‍ ഫിലാഡല്‍ഫിയ െ്രെടസ്‌റ്റേറ്റ് ഫോറം, ഡാളസ് മലയാളി അസോസിയേഷന്‍, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകളും, പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ അമേരിക്കയില്‍ ഷിക്കാഗോയില്‍ ആരംഭിച്ച മൂന്നാമത്തെ ഷോറൂമിന്റെ ഉല്‍ഘാടനച്ചടങ്ങുകളും സംപ്രേഷണം ചെയ്യുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : രാജു പള്ളത്ത് , പ്രൊഡ്യൂസര്‍ 732 429 9529
സൂപ്പര്‍ബോളിന്റെയും ഓസ്കാര്‍ അവാര്‍ഡിന്റെയും ദൃശ്യ വിസ്മയങ്ങളുമായി ഏഷ്യാനെറ്റ് വീക്കിലി റൗണ്ടപ്പ് ശനിയാഴ്ച
സൂപ്പര്‍ബോളിന്റെയും ഓസ്കാര്‍ അവാര്‍ഡിന്റെയും ദൃശ്യ വിസ്മയങ്ങളുമായി ഏഷ്യാനെറ്റ് വീക്കിലി റൗണ്ടപ്പ് ശനിയാഴ്ച
സൂപ്പര്‍ബോളിന്റെയും ഓസ്കാര്‍ അവാര്‍ഡിന്റെയും ദൃശ്യ വിസ്മയങ്ങളുമായി ഏഷ്യാനെറ്റ് വീക്കിലി റൗണ്ടപ്പ് ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക