Image

ഡാളസില്‍ "തപസ്' മാര്‍ച്ച് 31 മുതല്‍

Published on 09 February, 2017
ഡാളസില്‍ "തപസ്' മാര്‍ച്ച് 31 മുതല്‍
"തപസ്' എന്ന ഭാരതീയ പാരമ്പര്യ ആചാര പ്രകാരം പ്രായോഗിക ജീവിതത്തിലും, ആരോഗ്യത്തിലും, സന്തോഷവും, സമാധാനവും നേടി മാനസികവും ശാരീരികവുമായി തലമുറകള്‍ക്കു പുതിയ ഉണര്‍വ് നല്‍കുവാന്‍ ഉതകുന്ന തപസ് ധ്യാനം മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 2 വരെയുള്ള ദിവസങ്ങളില്‍ കോട്ടയം ഗുഡ് ന്യൂസ് ധ്യാന കേന്ദ്രം മേധാവി ഫാ. ജോസഫ് കണ്ടത്തിപ്പറമ്പി ഡാളസിലെ സീഡര്‍ഹില്ലിലുള്ള മൗണ്ട് ലബനോന്‍ റിട്രീറ് സെന്ററില്‍ (1701 Texas Plume Rd.Cedar Hill TX 75104 ) നടത്തപ്പെടുന്നു. ദുരെ നിന്നും എത്തുന്നവര്‍ക്കായി ഡാളസ് എയര്‍ പോര്‍ട്ടില്‍ നിന്നും പ്രത്യേക ഗതാഗത സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതാണന്നു സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ലൂക്കോസ് ആലഞ്ചേരി 214 240 8980 ബാബു തോമസ് 972 333 9718 ജിമ്മി കുളങ്ങര 469 371 0638
ഡാളസില്‍ "തപസ്' മാര്‍ച്ച് 31 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക